Friday, February 28, 2014

MODI-FYING INDIA

മോഡി അതാണ്‌ മോഡി ഇതാണ് എന്നൊക്കെ പറയുന്നതിനു മുൻപ് ഒരു കാര്യം ഒന്ന് ഓർത്തു നോക്കിക്കേ , ഒരു വന്മരം വീഴുമ്പോൾ കൂടെ കുറേ ചെറിയ ചെടികളും പോകും എന്ന് പറഞ്ഞു സിഖ് കലാപത്തെ ന്യായീകരിച്ച ആളുകളെ കാളും , രാജ്യത്തിന്റെ സമ്പത്തിനെ കുടുംബക്കാര്കും വേണ്ടപെട്ടവർകും കൊള്ളയടിച്ചു കൊടുക്കുന്ന മഹാന്മാരും ഭരണത്തിൽ വരുന്നതിലും നല്ലത് പുതിയ വികസന പരമായ ആശയങ്ങൾ ഉള്ളവരല്ലേ ??? , പിന്നെ ഗുജറാത്ത് കലാപത്തിന്റെ ഒട്ടുമിക്ക കഥകളും കള്ളമാണെന്ന് പലവേദികളിലും തെളിയിക്ക പെട്ടിട്ടുണ്ട് , മാത്രമല്ല പരമോന്നത നീതിപീഠം നിയോഗിച്ച സമിതി മോഡിയെ കുറ്റ വിമുക്തൻ ആകിയതുമല്ലേ , .
"നാടിനെ കൊള്ളയടിക്കുന്ന അമുൽ നേതാക്കന്മാരെ ക്കാളും , നാടിനും  നാട്ടാർകും നന്മ ചെയ്യുന്ന രാജാവിനെ ആണ് ഞാൻ ഇഷ്ടപെടുന്നത് ".
പിന്കുറിപ്പ് : ഞാൻ ഒരു പാര്ടിയുടെയും വക്താവല്ല വ്യക്തിപരമായ അഭിപ്രായം രേഖപെടുതിയെന്നു മാത്രം.

No comments:

Post a Comment